Health Alert

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
മലപ്പുറം ജില്ലയിൽ എം പോക്സ് സ്ഥിരീകരിച്ചതിനെ തുടർന്ന് കേരളം കനത്ത ജാഗ്രതയിലാണ്. രോഗിയുമായി സമ്പർക്കമുണ്ടായവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കി. സാഹചര്യം വിലയിരുത്താൻ ആരോഗ്യമന്ത്രി മലപ്പുറത്തെത്തി, ജനപ്രതിനിധികളുടെ യോഗവും ചേരും.

മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു; 10 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക്
മലപ്പുറത്ത് നിപ വൈറസ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളുള്ള 10 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. നിപ ബാധിച്ച് മരിച്ച യുവാവുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കി. ഫീവർ സർവേയും കണ്ടെയ്ൻമെന്റ് സോണുകളും പ്രഖ്യാപിച്ചു.

മലപ്പുറം നിപ: മരിച്ച വിദ്യാർത്ഥിയുടെ സംസ്കാരത്തിൽ പങ്കെടുത്ത സഹപാഠികൾ നിരീക്ഷണത്തിൽ; ബംഗളൂരു ജാഗ്രതയിൽ
മലപ്പുറം നടുവത്ത് നിപ ബാധിച്ച് മരിച്ച 24 കാരന്റെ സംസ്കാരത്തിൽ പങ്കെടുത്ത 15 സഹപാഠികൾ നിരീക്ഷണത്തിൽ. ബംഗളൂരിൽ ജാഗ്രതാ നിർദേശം. നിപ സ്ഥിരീകരിച്ച പ്രദേശത്ത് ഫീവർ സർവേ ആരംഭിക്കും.

മലപ്പുറം: 24 വയസുകാരന് നിപ സ്ഥിരീകരിച്ചു; ആരോഗ്യവകുപ്പ് ജാഗ്രതയിൽ
മലപ്പുറം ജില്ലയിൽ 24 വയസുകാരനായ യുവാവിന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ് ഇക്കാര്യം അറിയിച്ചു. 151 പേർ പ്രാഥമിക സമ്പർക്ക പട്ടികയിലുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി.

മങ്കിപോക്സ് സംശയം: വിദേശത്തു നിന്നെത്തിയ യുവാവ് നിരീക്ഷണത്തിൽ
മങ്കിപോക്സ് ലക്ഷണങ്ങൾ സംശയിക്കുന്ന യുവാവിനെ ഇന്ത്യയിൽ നിരീക്ഷണത്തിലാക്കി. വിദേശത്തു നിന്നെത്തിയ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്, ഫലം ലഭിച്ചാലേ രോഗം സ്ഥിരീകരിക്കാനാകൂ.

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്കജ്വരം: മൂന്ന് യുവാക്കളുടെ നില തൃപ്തികരം, ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരത്ത് മൂന്ന് യുവാക്കൾക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. രോഗികളുടെ നില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയിൽ പ്രത്യേക ജാഗ്രത പാലിക്കാൻ നിർദ്ദേശം.

ആലപ്പുഴയില് വെസ്റ്റ് നൈല് പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിര്ദേശം പുറപ്പെടുവിച്ചു
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് തൃക്കുന്നപ്പുഴയില് വെസ്റ്റ് നൈല് പനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില് പ്രദേശത്ത് നിരീക്ഷണവും പ്രതിരോധ പ്രവര്ത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്. ജാഗ്രതാ നിര്ദേശവും ...

മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് ഷിഗല്ല; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
മലപ്പുറത്തെ സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറത്തെ വെണ്ണായൂർ എഎംഎൽപി സ്കൂളിലെ നാല് കുട്ടികൾക്കാണ് രോഗബാധ കണ്ടെത്തിയത്. ഭക്ഷ്യവിഷബാധയേറ്റ് 127 കുട്ടികൾ ചികിത്സ തേടിയിരുന്നു. ദഹനവ്യവസ്ഥയെ ...