Hacker

Coimbatore Scam

കോയമ്പത്തൂരിൽ അധ്യാപികയെ ഹാക്കർ കബളിപ്പിച്ചു; 12 ലക്ഷം രൂപ തട്ടിയെടുത്തു

Anjana

കോയമ്പത്തൂരിലെ അധ്യാപികയെ ഹാക്കർ 12 ലക്ഷം രൂപയ്ക്ക് കബളിപ്പിച്ചു. ലോൺ ആപ്പ് പ്രശ്‌നത്തിൽ സഹായം തേടിയ യുവതിയെയാണ് തട്ടിപ്പിനിരയാക്കിയത്. തിരുപ്പൂർ സ്വദേശിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.