Gwalior

ഭാര്യയെ കൊന്ന് വാഹനാപകടമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; ഭർത്താവ് പിടിയിൽ
ഗ്വാളിയോറിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. റോഡപകടമെന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമം. പോസ്റ്റ്മോർട്ടം റിപ്പോർട്ടും യുവതിയുടെ കുടുംബത്തിന്റെ മൊഴിയും നിർണായകമായി.

മയക്കുമരുന്നിന് അടിമയായ മകനെ വാടകക്കൊലയാളികളെക്കൊണ്ട് കൊല്ലിച്ച പിതാവ് അറസ്റ്റിൽ
ഭോപ്പാൽ ഗ്വാളിയോറിൽ മയക്കുമരുന്നിന് അടിമയായ മകനെ വാടകക്കൊലയാളികളെക്കൊണ്ട് കൊല്ലിച്ച പിതാവ് അറസ്റ്റിലായി. 50,000 രൂപയ്ക്ക് രണ്ടംഗ ക്വട്ടേഷൻ സംഘത്തെയാണ് പിതാവ് ഏർപ്പെടുത്തിയത്. കുടുംബ സംഘർഷമാണ് കൊലപാതകത്തിന് കാരണമായത്.

ഇന്ത്യ-ബംഗ്ലാദേശ് ടി20 മത്സരത്തിനെതിരെ ഹിന്ദു മഹാസഭയുടെ പ്രതിഷേധം; ഒക്ടോബർ 6ന് ബന്ദ് ആഹ്വാനം
ഒക്ടോബർ 6ന് ഗ്വാളിയോറിൽ നടക്കാനിരിക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് ടി20 മത്സരത്തിനെതിരെ ഹിന്ദു മഹാസഭ പ്രതിഷേധിക്കുന്നു. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മത്സരം നടത്താൻ അനുവദിക്കില്ലെന്ന് സംഘടന വ്യക്തമാക്കി.

കറുത്ത നിറം കാരണം ഭാര്യ ഉപേക്ഷിച്ചു: യുവാവ് പൊലീസിൽ പരാതി നൽകി
മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഒരു യുവാവ് തന്റെ കറുത്ത നിറം കാരണം ഭാര്യ ഉപേക്ഷിച്ചുവെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചു. 24 വയസ്സുള്ള ഈ യുവാവ് വിക്കി ഫാക്ടറി ഏരിയയിലെ ...