Gun Violence

വിസ്കോൺസിൻ സ്കൂൾ വെടിവയ്പ്പിൽ രണ്ട് മരണം; ആറ് പേർക്ക് പരിക്ക്
നിവ ലേഖകൻ
അമേരിക്കയിലെ വിസ്കോൺസിനിലെ ഒരു സ്കൂളിൽ നടന്ന വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 17 വയസ്സുള്ള വിദ്യാർത്ഥിനിയാണ് വെടിവയ്പ്പ് നടത്തിയതെന്ന് പ്രാഥമിക വിവരം. ആറ് പേർക്ക് പരിക്കേറ്റു, രണ്ട് പേരുടെ നില ഗുരുതരം.

തിരുവനന്തപുരം വഞ്ചിയൂരിൽ വെടിവയ്പ്പ്: സ്ത്രീക്ക് പരുക്ക്, പ്രതി പിടിയിലായിട്ടില്ല
നിവ ലേഖകൻ
തിരുവനന്തപുരം വഞ്ചിയൂരിൽ ഞെട്ടിക്കുന്ന വെടിവയ്പ്പ് സംഭവം. വഞ്ചിയൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ വച്ച് മുഖം മറച്ചെത്തിയ ഒരു സ്ത്രീ മറ്റൊരു സ്ത്രീക്ക് നേരെ എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തു. ...