തിരുവനന്തപുരത്തെ അതിഥി തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ട പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് വ്യക്തമാക്കി. അലാം അലിയുടെ മരണം ട്രെയിൻ തട്ടിയുണ്ടായതാണെന്ന് സ്ഥിരീകരിച്ചു. സഹോദരന്റെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും പൊലീസ് പറയുന്നു.