Greeshma Appeal

Parassala Sharon Murder Case

പാറശാല ഷാരോൺ വധക്കേസ്: ഗ്രീഷ്മയുടെ വധശിക്ഷയ്‌ക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ

Anjana

പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് വിധിച്ച വധശിക്ഷയ്‌ക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതി ഇന്ന് അപ്പീൽ പരിഗണിക്കും. കോടതി വിധി റദ്ദാക്കണമെന്നാണ് ഗ്രീഷ്മയുടെ ആവശ്യം.