Government Response

Wild Elephant Attacks

കാട്ടാനാക്രമണം: സർക്കാരിനെതിരെ ഹൈക്കോടതി

നിവ ലേഖകൻ

കാട്ടാനാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചു. വന്യമൃഗ ആക്രമണങ്ങൾ തടയാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് ചീഫ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. ജനങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും അറിയുന്നതിനായി ലീഗൽ സർവീസ് അതോറിറ്റി സർവേ നടത്തണമെന്നും കോടതി നിർദേശിച്ചു.

Kerala film industry sexual abuse cases

സിനിമാ മേഖലയിലെ ലൈംഗികാരോപണങ്ങള്: താരങ്ങളെ അറസ്റ്റ് ചെയ്യുന്നതില് സര്ക്കാര് കരുതലോടെ

നിവ ലേഖകൻ

സിനിമാ മേഖലയിലെ ലൈംഗികാരോപണങ്ങളില് കേസെടുത്തെങ്കിലും താരങ്ങളെ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് സര്ക്കാര്. സിനിമാ വ്യവസായം പ്രതിസന്ധിയിലാകുമെന്ന ആശങ്കയുണ്ട്. കോടതി ഇടപെടല് കാത്തിരിക്കാനാണ് സാധ്യത.

Kerala ministers relief camp visit

കൽപ്പറ്റയിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രിമാർ സന്ദർശിച്ചു; പുനരധിവാസം വേഗത്തിലാക്കുമെന്ന് ഉറപ്പ്

നിവ ലേഖകൻ

കൽപ്പറ്റ എസ്. ഡി. എം. എൽ. പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവും പട്ടികജാതി, പട്ടികവർഗ്ഗ വികസന പിന്നാക്ക ക്ഷേമ വകുപ്പ് ...

Wayanad landslide rescue rehabilitation

വയനാട് ഉരുൾപൊട്ടൽ: രക്ഷാദൗത്യത്തിനും പുനരധിവാസത്തിനും നാലംഗ മന്ത്രിസഭാ ഉപസമിതി

നിവ ലേഖകൻ

മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതനുസരിച്ച്, ഉരുൾപൊട്ടൽ രക്ഷാദൗത്യത്തിന്റെയും പുനരധിവാസ പ്രവർത്തനങ്ങളുടെയും തുടർ നടപടികൾക്കായി നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ, ...

Wayanad landslide Kerala cabinet meeting

വയനാട് ഉരുൾപൊട്ടൽ: അടിയന്തര മന്ത്രിസഭാ യോഗം ഇന്ന്; പാർലമെന്റിലും വിഷയം ഉന്നയിക്കും

നിവ ലേഖകൻ

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെ 9. 30 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈനായി അടിയന്തര മന്ത്രിസഭാ യോഗം ചേരും. മന്ത്രിസഭാ യോഗത്തിന് ശേഷം ഉദ്യോഗസ്ഥരുടെ ...