Gopan

Neyyattinkara Samadhi

നെയ്യാറ്റിൻകരയിലെ ‘സമാധി’: ഗോപന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും

Anjana

നെയ്യാറ്റിൻകരയിൽ കല്ലറയിൽ നിന്ന് ഗോപന്റെ മൃതദേഹം കണ്ടെടുത്തു. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.