അധോലോക ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ ചിത്രമുള്ള ടി-ഷര്‍ട്ടുകള്‍ മീഷോയും ഫ്ളിപ്പ്കാര്‍ട്ടും വിപണിയില്‍ ഇറക്കി വിവാദം സൃഷ്ടിച്ചു. ചലച്ചിത്ര നിര്‍മ്മാതാവ് അലിഷാന്‍ ജാഫ്രി ഈ വിഷയം സമൂഹ മാധ്യമങ്ങളില്‍ ഉന്നയിച്ചു. ഗുണ്ടാ സംസ്കാരത്തെ മഹത്വവല്‍ക്കരിക്കുന്ന അപകടകരമായ പ്രവണതയാണിതെന്ന് വിമര്‍ശനം ഉയരുന്നു.