Florida crime

Florida pizza delivery stabbing

2 ഡോളർ ടിപ്പിന് വേണ്ടി ഗർഭിണിയെ 14 തവണ കുത്തി; പിസ ഡെലിവറി യുവതി അറസ്റ്റിൽ

നിവ ലേഖകൻ

ഫ്ലോറിഡയിൽ 2 ഡോളർ ടിപ്പ് മാത്രം നൽകിയതിന് പിസ ഡെലിവറി ചെയ്ത യുവതി ഗർഭിണിയെ 14 തവണ കുത്തി പരിക്കേൽപ്പിച്ചു. 22 വയസ്സുകാരിയായ ബ്രിയാന്ന അൽവെലോ അറസ്റ്റിലായി. കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി.