Flight

baby death flight

ദോഹയിൽ നിന്ന് വിമാനത്തിൽ കുഞ്ഞ് മരിച്ചു

Anjana

ദോഹയിൽ നിന്നും അമ്മയ്‌ക്കൊപ്പം യാത്ര ചെയ്‌തിരുന്ന പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞ് വിമാനത്തിൽ വെച്ച് മരിച്ചു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് സ്വദേശിയായ ഫെസിൻ അഹമ്മദ് എന്ന കുഞ്ഞാണ് മരണപ്പെട്ടത്.