Firing

Malappuram firing

മലപ്പുറം പാണ്ടിക്കാട് ഉത്സവത്തിനിടെ വെടിവെപ്പ്: പ്രകോപനമില്ലെന്ന് ദൃക്‌സാക്ഷികൾ

Anjana

മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ ഉത്സവത്തിനിടെ നടന്ന വെടിവെപ്പ് പ്രകോപനമില്ലാതെയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ. ലുക്മാൻ എന്നയാളുടെ കഴുത്തിലാണ് വെടിയേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ലുക്മാന്റെ നില ഗുരുതരമാണ്.