Firecracker Safety

Bengaluru Diwali firecracker death

ബെംഗളുരുവിൽ ദീപാവലി രാത്രി ദാരുണാന്ത്യം; പടക്കത്തിന് മുകളിൽ കയറിയിരുന്ന 32കാരൻ മരിച്ചു

നിവ ലേഖകൻ

ബെംഗളുരുവിൽ ദീപാവലി രാത്രി നടന്ന ഒരു ദാരുണ സംഭവത്തിൽ 32 കാരനായ ശബരീഷ് മരണപ്പെട്ടു. സുഹൃത്തുക്കളുമായി ബെറ്റ് വച്ച് അപകടകാരിയായ പടക്കത്തിന് മുകളിൽ കയറിയിരുന്നപ്പോഴാണ് അപകടം സംഭവിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.