Fire accident

firecracker shop burned fire

തമിഴ്നാട്ടിൽ പടക്കകടയ്ക്ക് തീപിടിച്ചു ; 5 മരണം

നിവ ലേഖകൻ

തമിഴ്നാട്ടിൽ പടക്കകടയ്ക്ക് തീപിടിച്ച് 5 പേർ മരണപ്പെടുകയും പത്തു പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരെ കള്ളക്കുറിച്ചി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തമിഴ്നാട് കല്ലാകുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള ...

Fire accident delhi

വീടിന് തീപിടിച്ചു ; കുടുംബത്തിലെ 4 പേര് മരിച്ചു.

നിവ ലേഖകൻ

ദില്ലിയിലെ ഓള്ഡ് സീമാപുരിയിലെ വീടിന് തീപിടിച്ച സംഭവത്തിൽ കുടുംബത്തിലെ നാല് പേര് മരിച്ചു. ചൊവ്വാഴ്ച പുലര്ച്ചെ നാല് മണിയോടെയായിരുന്നു സംഭവം.ഉടന് തന്നെ ഫയര്ഫോഴ്സ് സംഭവ സ്ഥലത്തെത്തി തീയണച്ചെങ്കിലും ...

Fire accident Dubai

യുഎഇയിലെ ബഹുനില കെട്ടിടത്തില് തീപിടിത്തം ; ആളപായമില്ല.

നിവ ലേഖകൻ

യുഎഇയില് ദുബൈ മരീനയിലെ റെസിഡന്ഷ്യല് ടവറില് തീപിടിത്തമുണ്ടായി.ആളപായമൊന്നും തന്നെ ഉണ്ടായിട്ടില്ല. ദുബൈ സിവില് ഡിഫന്സ് അതോറിറ്റി അധികൃതരെത്തി തീ നിയന്ത്രണവിധേയമാക്കിയതായാണ് റിപ്പോർട്ട്. അല് സയോറ സ്ട്രീറ്റിലെ മരീന ...

gun powder factory

റഷ്യയിലെ ഫാക്ടറിയിൽ പൊട്ടിത്തെറി; 16 പേർ മരിച്ചു

നിവ ലേഖകൻ

പടിഞ്ഞാറൻ റഷ്യയിലെ ഗൺ പൗഡർ നിർമ്മാണ ഫാക്ടറിയിൽ പൊട്ടിത്തെറി. അപകടത്തിൽ 12 പേർ മരിച്ചതായി സ്ഥിരീകരിക്കുകയും നാല് പേരെ കാണാതാവുകയും ചെയ്തു. ദക്ഷിണ കിഴക്ക് മോസ്കോയിൽ നിന്നും ...

Fire accident Mumbai

മുംബൈയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു ; രക്ഷപ്പെടാൻ ശ്രമിക്കവെ യുവാവിനു ദാരുണാന്ത്യം.

നിവ ലേഖകൻ

മുംബൈയിലെ പരേലിലെ ബഹുനില കെട്ടിടത്തിന് തീപിടിച്ചു.64 നിലയുള്ള അവിഘ്ന പാർക്ക് അപാർട്ട്മെൻ്റിന്റെ 19 ആം നിലയിലാണ് തീപിടുത്തമുണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.കെട്ടിടത്തിൽ കുടുങ്ങിയ നിരവധി പേരെ ...

house fire Mumbai

ഭാര്യയുമായി വാക്കുതർക്കം ; ഭർത്താവ് വീടിനു തീകൊളുത്തി, കത്തിനശിച്ചത് സമീപത്തെ 10 വീടുകൾ.

നിവ ലേഖകൻ

മുംബൈ : ഭാര്യയുമായുള്ള വാക്കുതർക്കത്തിനോടുവിൽ ഭർത്താവ് വീടിനു തീകൊളുത്തി. തീ സമീപത്തെ വീടുകളിലേക്ക് വ്യാപിച്ചതോടെ 10 വീടുകളാണ് കത്തി നശിച്ചത്.ആളപായമൊന്നും തന്നെയില്ല. സത്താറയിലെ പട്ടാൻ താലൂക്കിലെ മജ്ഗാവ് ...

Fire Kuwait oil refinery

എണ്ണ ശുദ്ധീകരണ ശാലയിൽ തീപിടുത്തം; ജീവനക്കാരന് പരിക്ക്.

നിവ ലേഖകൻ

കുവൈറ്റിൽ തീപിടുത്തം.റിഫൈനറി വിഭാഗത്തിൽ എആർഡി യൂണിറ്റുകൾകാണ് തീപിടിച്ചത്. അപകടത്തിൽ ജീവനക്കാർക്ക് പരിക്കേറ്റു.അപകടം നടന്ന ഉടൻ തന്നെ അഗ്നിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കി.  പരിക്കേറ്റവരുടെ സ്ഥിതി ഗുരുതരം അല്ലെന്നും പുക ...

fire in Oman

ഒമാനിൽ തീപിടിത്തം.

നിവ ലേഖകൻ

ഒമാനിൽ വീടിന് തീ പിടിച്ചു. അപകടസമയത്ത് കെട്ടിടത്തിൽ ഉണ്ടായ 10 പേരെയും പരിക്കുകൾ ഒന്നുമില്ലാതെ രക്ഷപ്പെടുത്തി. സീബ് വിലയത്തിലെ അൽ ഖൂദ് പ്രദേശത്തുള്ള വീടിനാണ് തീപിടിത്തമുണ്ടായത്. സിവിൽ ...

മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

മൃതദേഹം കത്തിക്കരിഞ്ഞ നിലയില് കണ്ടെത്തി ; അന്വേഷണം ആരംഭിച്ചു.

നിവ ലേഖകൻ

വർക്കല : ഇന്ന് രാവിലെ വർക്കല ഹെലിപാഡിന് സമീപം ഊട്ടുപുര റിസോർട്ടിന് പുറകുവശം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. രാവിലെ ചവറുകൾക്ക് തീപിടിക്കുന്നത് ...

ഫര്‍ണിച്ചര്‍ കടയ്ക്ക് തീപിടിച്ചു

തൃപ്പൂണിത്തുറയില് ഫര്ണിച്ചര് കടയ്ക്ക് തീപിടിച്ചു ; ഒരാൾക്ക് ഗുരുതരാവസ്ഥ.

നിവ ലേഖകൻ

തൃപ്പൂണിത്തുറ പേട്ടയക്ക് സമീപമുള്ള ഫർണിച്ചർ കടയ്ക്ക് തീപിടിത്തം ഉണ്ടായി. തൃപ്പുണിത്തുറ സ്വദേശിയായ ബഷീറിന്റെ ഫർണിച്ചർ കടയക്കാണ് തീപടിച്ചത്. കടയോട് ചേർന്ന രണ്ടുനില വീട്ടിൽ തന്നെയാണ് ബഷീറും കുടുംബവും.തീയിൽ ...