FIR

വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം കൊലപാതകശ്രമമെന്ന് എഫ്ഐആർ
നിവ ലേഖകൻ
വർക്കലയിൽ ട്രെയിനിൽ നിന്ന് 19-കാരിയെ തള്ളിയിട്ട സംഭവം കൊലപാതകശ്രമമാണെന്ന് എഫ്.ഐ.ആർ. വഴിമാറി കൊടുക്കാത്തതിനെ തുടർന്നുള്ള പ്രകോപനമാണ് അക്രമത്തിന് കാരണം. സംഭവത്തിൽ പ്രതിയായ സുരേഷ് കുമാറിനെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

യു പ്രതിഭ എംഎല്എയുടെ മകന് കനിവിനെതിരെ കഞ്ചാവ് കേസ്: എഫ്ഐആര് വിവരങ്ങള് പുറത്ത്
നിവ ലേഖകൻ
യു പ്രതിഭ എംഎല്എയുടെ മകന് കനിവിനെതിരെ കഞ്ചാവ് കൈവശം വച്ചതിന് കേസെടുത്തതായി എഫ്ഐആര് വെളിപ്പെടുത്തുന്നു. കേസില് കനിവ് ഒന്പതാം പ്രതിയാണ്. സംഘത്തില് നിന്ന് 3 ഗ്രാം കഞ്ചാവും മറ്റ് വസ്തുക്കളും പിടിച്ചെടുത്തതായി എഫ്ഐആറില് പറയുന്നു.