Federal Bank

Thrissur Bank Robbery

തൃശൂർ ബാങ്ക് കവർച്ച: 15 ലക്ഷം രൂപയുടെ നഷ്ടം

Anjana

തൃശൂർ പോട്ടയിലെ ഫെഡറൽ ബാങ്കിൽ ഉച്ചയ്ക്ക് നടന്ന കവർച്ചയിൽ 15 ലക്ഷം രൂപ നഷ്ടമായി. കത്തിയുമായെത്തിയ മോഷ്ടാവ് ജീവനക്കാരെ ഭീഷണിപ്പെടുത്തി കാഷ് കൗണ്ടർ തകർത്ത് പണം കവർന്നു. സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള ആരോപണങ്ങൾ ബാങ്ക് അധികൃതർ നിഷേധിച്ചു.