Fan death

Allu Arjun police questioning

പുഷ്പ 2 പ്രീമിയർ അപകടം: അല്ലു അർജുൻ പൊലീസ് ചോദ്യം ചെയ്യലിന് ഹാജരായി, മിക്ക ചോദ്യങ്ങൾക്കും മൗനം പാലിച്ചു

നിവ ലേഖകൻ

പുഷ്പ 2 പ്രീമിയറിനിടെ തിയേറ്ററിലുണ്ടായ അപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുൻ പൊലീസ് ചോദ്യം ചെയ്യലിന് ഹാജരായി. നാലംഗ പൊലീസ് സംഘമാണ് നടനെ ചോദ്യം ചെയ്തത്. മിക്ക ചോദ്യങ്ങൾക്കും നടൻ മറുപടി നൽകാതെ മൗനം പാലിച്ചതായി റിപ്പോർട്ടുകൾ.

Allu Arjun police notice

പുഷ്പ 2 പ്രീമിയറിലെ മരണം: അല്ലു അര്ജുന് പൊലീസ് നോട്ടീസ്

നിവ ലേഖകൻ

പുഷ്പ 2 പ്രീമിയറിനിടെ തിയേറ്ററിലുണ്ടായ അപകടത്തില് യുവതി മരിച്ച സംഭവത്തില് നടന് അല്ലു അര്ജുനെ ചോദ്യം ചെയ്യാന് പൊലീസ് നോട്ടീസ് അയച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്റ്റേഷനില് ഹാജരാകാനാണ് നിര്ദേശം. സംഭവത്തെ തുടര്ന്ന് നടന്റെ വീടിനു നേരെ ആക്രമണമുണ്ടായിരുന്നു.

Allu Arjun fan death case

പുഷ്പ 2 പ്രദർശനത്തിനിടെ ആരാധികയുടെ മരണം: അല്ലു അർജുൻ ഹൈക്കോടതിയിൽ

നിവ ലേഖകൻ

പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ തിയേറ്ററിൽ ഉണ്ടായ തിരക്കിൽ ആരാധിക മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ ഹൈക്കോടതിയെ സമീപിച്ചു. താൻ തിയേറ്ററിലെത്തുന്ന വിവരം മുൻകൂട്ടി അധികാരികളെ അറിയിച്ചിരുന്നതായി താരം വ്യക്തമാക്കി. തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അല്ലു ഹർജിയിൽ ചൂണ്ടിക്കാട്ടി.