Fan clash

ഗിനിയയിലെ ഫുട്ബോള് മത്സരത്തിനിടെ സംഘര്ഷം: 56 പേര് മരിച്ചു, നൂറോളം പേര്ക്ക് പരിക്ക്
നിവ ലേഖകൻ
ഗിനിയയിലെ എന്സെറോകോറില് നടന്ന ഫുട്ബോള് മത്സരത്തിനിടെ ആരാധകര് തമ്മിലുണ്ടായ സംഘര്ഷത്തില് 56 പേര് മരിച്ചതായി ഭരണകൂടം അറിയിച്ചു. എന്നാല് നൂറോളം പേര് കൊല്ലപ്പെട്ടതായി ആശുപത്രി അധികൃതര് റിപ്പോര്ട്ട് ചെയ്തു. നിരവധി പേര്ക്ക് പരിക്കേറ്റതായും സര്ക്കാര് വ്യക്തമാക്കി.

ജർമ്മൻ ഫുട്ബോൾ ആരാധകർ തമ്മിലടിച്ചു; 79 പേർക്ക് പരിക്ക്
നിവ ലേഖകൻ
ജർമ്മനിയിലെ രണ്ട് ഫുട്ബോൾ ക്ലബ്ബുകളുടെ ആരാധകർ തമ്മിൽ ഏറ്റുമുട്ടി. എഫ്സി കാൾ സീസ് ജെനയും ബിഎസ്ജി ചെമി ലീപ്സിഗും തമ്മിലുള്ള മത്സരത്തിന് ശേഷമാണ് സംഭവം. 79 പേർക്ക് പരിക്കേറ്റു.