Family Murder

ഇൻഷുറൻസ് തുകയ്ക്കായി അച്ഛനെ കൊന്ന മകൻ പിടിയിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
മൈസൂരിൽ ഇൻഷുറൻസ് തുക ലഭിക്കാനായി അച്ഛനെ കൊലപ്പെടുത്തിയ മകൻ പൊലീസ് പിടിയിലായി. 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായിരുന്നു കൊലപാതകം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നാണ് കൊലപാതകം വെളിവായത്.

ഉത്തർ പ്രദേശിൽ ഞെട്ടിക്കുന്ന കൊലപാതകം: ഭാര്യയെയും മക്കളെയും കൊന്ന് ചിത്രങ്ങൾ വാട്സാപ്പിൽ പോസ്റ്റ് ചെയ്ത യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഉത്തർ പ്രദേശിൽ ജ്വല്ലറി ഉടമയായ കുമാർ ഭാര്യയെയും മൂന്ന് മക്കളെയും വിഷം നൽകി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങളുടെ ചിത്രങ്ങൾ വാട്സാപ്പിൽ പോസ്റ്റ് ചെയ്തു. തുടർന്ന് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു.

മകളുടെ കാമുകനെ അറിയാതെ കൊലയാളിയായി നിയോഗിച്ച അമ്മയ്ക്ക് ദാരുണാന്ത്യം; യുപിയിൽ ഞെട്ടിക്കുന്ന സംഭവം
യുപിയിൽ മകളെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ അമ്മയ്ക്ക് ദാരുണാന്ത്യം. മകളുടെ കാമുകനെ തന്നെയാണ് കൊലയാളിയായി നിയോഗിച്ചതെന്ന് അറിയാതെയായിരുന്നു ഇത്. മകളും കാമുകനും ചേർന്ന് അമ്മയെ കൊലപ്പെടുത്തി.

ഉത്തർ പ്രദേശിൽ നാലംഗ കുടുംബം വെടിയേറ്റു മരിച്ചു; വ്യക്തിവൈരാഗ്യം സംശയിക്കുന്നു
ഉത്തർ പ്രദേശിലെ അമേഠിയിൽ നാലംഗ കുടുംബത്തെ വെടിവെച്ചു കൊന്നു. അധ്യാപകനും ഭാര്യയും രണ്ട് കുട്ടികളുമാണ് മരിച്ചത്. വ്യക്തിവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് സംശയിക്കുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.