വയനാട്ടിൽ എക്സൈസ് പരിശോധനയിൽ വ്യാജ മദ്യ നിർമ്മാണ കേന്ദ്രം കണ്ടെത്തി. 17 ലിറ്റർ മദ്യം പിടിച്ചെടുത്തു. പ്രതി ഓടി രക്ഷപ്പെട്ടു.