Fake ID Card

Youth Congress fake ID card case

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി പിൻവലിച്ചു

Anjana

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി പിൻവലിച്ചു. മൂവാറ്റുപുഴ സ്വദേശി ജുവൈസ് മുഹമ്മദാണ് ഹർജി പിൻവലിച്ചത്. കോൺഗ്രസ് നേതൃത്വത്തിന്റെ സമ്മർദ്ദം മൂലമാണ് ഈ നീക്കമെന്ന് സൂചനയുണ്ട്.