Fake Degree Case

Swapna Suresh fake degree case

സ്വപ്ന സുരേഷിന്റെ വ്യാജ ഡിഗ്രി കേസ്: രണ്ടാം പ്രതി സച്ചിൻ ദാസ് മാപ്പുസാക്ഷിയായി

നിവ ലേഖകൻ

സ്വപ്ന സുരേഷിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ രണ്ടാം പ്രതി സച്ചിൻ ദാസ് മാപ്പുസാക്ഷിയായി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സച്ചിന്റെ അപേക്ഷ അംഗീകരിച്ചു. ഇതോടെ കേസിൽ സ്വപ്ന സുരേഷ് മാത്രമാണ് പ്രതി.