Facebook comments

Honey Rose Facebook comments case

ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അശ്ലീല കമന്റ്: 27 പേർക്കെതിരെ കേസ്

Anjana

ചലച്ചിത്ര നടി ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റുകൾ പോസ്റ്റ് ചെയ്ത 27 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഐടി ആക്ട്, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. താരം സെൻട്രൽ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് നടപടി.