Ernakulam RTO

RTO Bribery Case

കൈക്കൂലി കേസിലെ ആർടിഒയ്ക്ക് എക്സൈസ് കേസും

Anjana

കൈക്കൂലി കേസിൽ അറസ്റ്റിലായ എറണാകുളം ആർടിഒ ടി.എം. ജെഴ്‌സണെതിരെ എക്സൈസ് കേസെടുക്കും. വീട്ടിൽ നിന്ന് 49 കുപ്പി വിദേശ മദ്യം പിടിച്ചെടുത്തു. 60,000 രൂപ കൈക്കൂലി പണവും കണ്ടെത്തി.