Erinjippuzha

Erinjippuzha drowning incident

കാസര്‍ഗോഡ് എരിഞ്ഞിപ്പുഴയില്‍ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു; നാടിനെ നടുക്കിയ ദുരന്തം

Anjana

കാസര്‍ഗോഡ് എരിഞ്ഞിപ്പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മൂന്ന് കുട്ടികള്‍ മരിച്ചു. റിയാസ് (17), യാസിന്‍ (13), സമദ് (13) എന്നിവരാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനു ശേഷം മൃതദേഹങ്ങള്‍ കണ്ടെത്തി.