ELEPHANT RAMPAGE

Puthiyangadi Nercha elephant incident

പുതിയങ്ങാടി നേർച്ചയിൽ ആന ഇടഞ്ഞു; 27 പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

Anjana

മലപ്പുറം തിരൂരിലെ പുതിയങ്ങാടി നേർച്ചയിൽ പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആന ഇടഞ്ഞു. സംഭവത്തിൽ 27 പേർക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം. മുക്കാൽ മണിക്കൂറിനുശേഷം ആനയെ നിയന്ത്രണത്തിലാക്കി.