Election Controversy

പാലക്കാട് വിവാദ പരസ്യം: എൽഡിഎഫ് ഇലക്ഷൻ ഏജന്റ് വിശദീകരണം നൽകി
പാലക്കാട് തിരഞ്ഞെടുപ്പ് കാലത്തെ വിവാദ പത്രപരസ്യത്തെക്കുറിച്ച് എൽഡിഎഫ് ഇലക്ഷൻ ഏജന്റ് വിശദീകരണം നൽകി. സന്ദീപ് വാര്യരെക്കുറിച്ചുള്ള ഭാഗം ചില അഭ്യുദയകാംക്ഷികൾ നൽകിയതാണെന്ന് വ്യക്തമാക്കി. വിവാദ ഭാഗങ്ങളെക്കുറിച്ച് അറിവില്ലെന്നും ഭിന്നത സൃഷ്ടിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും വിശദീകരിച്ചു.

തിരഞ്ഞെടുപ്പ് കാലത്തെ വിവാദ പ്രതികരണങ്ങളിൽ നടപടിയെടുക്കാൻ ബിജെപി
തിരഞ്ഞെടുപ്പ് കാലത്തെ വിവാദ പ്രതികരണങ്ങളിൽ നടപടിയെടുക്കാൻ ബിജെപി ഒരുങ്ങുന്നു. എല്ലാ പ്രതികരണങ്ങളുടെയും ഇംഗ്ലീഷ് പരിഭാഷ അയയ്ക്കാൻ നിർദേശം നൽകി. ദേശീയ നേതൃത്വം നേരിട്ട് അന്വേഷണം നടത്തും.

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: വിവാദങ്ങളും ട്വിസ്റ്റുകളും നിറഞ്ഞ പ്രചാരണത്തിനൊടുവിൽ പോളിങ് ബൂത്തിലേക്ക്
പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം വിവാദങ്ങളും ട്വിസ്റ്റുകളും നിറഞ്ഞതായിരുന്നു. മൂന്നു മുന്നണികളും വിജയ പ്രതീക്ഷയിലാണ്. കള്ളപ്പണ വിവാദം, ഇരട്ട വോട്ട് ആരോപണം തുടങ്ങിയവ പ്രചാരണത്തെ സംഭവബഹുലമാക്കി.

ചേവായൂര് ബാങ്ക് തെരഞ്ഞെടുപ്പ് വിവാദം: കോണ്ഗ്രസ് ഹൈക്കോടതിയിലേക്ക്
കോഴിക്കോട് ചേവായൂര് സര്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില് കള്ളവോട്ട് നടന്നതായി കോണ്ഗ്രസ് ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ് ഹൈക്കോടതിയില് മൂന്ന് ഹര്ജികള് നല്കും. റിട്ടേണിംഗ് ഓഫീസറുടെ വീഴ്ചയും പോലീസ് നടപടിയും ഹര്ജിയില് ചൂണ്ടിക്കാട്ടും.

പി വി അൻവറിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതം: കെ കെ ശൈലജ
തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിച്ചത് പാർട്ടിയാണെന്ന പി വി അൻവറിന്റെ ആരോപണം കെ കെ ശൈലജ നിരസിച്ചു. പാർട്ടി തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്തിരുന്നുവെന്നും, പാർട്ടിക്കാരാണ് പരാജയത്തിന് കാരണമെന്ന് എവിടെയും വിലയിരുത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. അൻവറിന്റെ ആരോപണങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് ശൈലജ കൂട്ടിച്ചേർത്തു.

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്: കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് ഹൈക്കോടതി നിർദേശം
വടകരയിലെ വ്യാജ കാഫിർ സ്ക്രീൻഷോട്ട് കേസിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി പൊലീസിന് നിർദേശം നൽകി. വടകര പോലീസ് ഇൻസ്പെക്ടർക്കാണ് ഓഗസ്റ്റ് 12ന് മുൻപായി കേസ് ഡയറി ...

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ യുവമോർച്ചക്കാർ വോട്ട് ചെയ്തെന്ന ആരോപണം ബിജെപി നിഷേധിച്ചു
യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ യുവമോർച്ചക്കാർ വോട്ടു ചെയ്തു എന്ന ആരോപണം ബിജെപി നിഷേധിച്ചു. പത്തനംതിട്ട നിയോജക മണ്ഡലം പ്രസിഡന്റ് സൂരജ് ഇലന്തൂർ താൻ ആരെയും കൊണ്ട് ...