EDUCATION
വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പുനഃരാരംഭിക്കുന്നു: മന്ത്രി വി. ശിവൻകുട്ടി
വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം ഉടൻ പുനഃരാരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. താൽക്കാലിക സംവിധാനങ്ങൾ ഒരുക്കുമെന്നും കുട്ടികൾക്ക് കൗൺസിലിങ് നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്കൂൾ വിദ്യാഭ്യാസം പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക യോഗം ഇന്ന് കൽപറ്റയിൽ ചേരും.
വെള്ളാർമല സ്കൂൾ പുനർനിർമ്മിക്കും; പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്ന് മന്ത്രി
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വെള്ളാർമല സ്കൂൾ പുനർനിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചു. സർക്കാരിന്റെ ടൗൺഷിപ് പദ്ധതിയിലൂടെയാകും സ്‌കൂൾ പുനർനിർമ്മിക്കുക. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന സാങ്കേതിക വിദ്യയിലൂടെയാകും സ്കൂൾ നിർമിക്കുക. ...
വയനാട് ഉരുൾപൊട്ടൽ: വെള്ളാർമല സ്കൂളിന്റെ നഷ്ടത്തിൽ വേദനയോടെ പ്രധാനാധ്യാപകൻ
വയനാട്ടിലെ വെള്ളാർമല ഗവ. വിഎച്ച്എസ്എസ് സ്കൂൾ ഉരുൾപൊട്ടലിൽ നാടിന്റെ തീരാനഷ്ടമായി മാറിയിരിക്കുകയാണ്. മുപ്പതോളം കുരുന്നുകളെയാണ് സ്കൂളിന് നഷ്ടമായത്. നിരവധി പേരെ കാണാതായിട്ടുമുണ്ട്. പ്രിയപ്പെട്ട സ്കൂളിനെയും നാട്ടുകാരെയും നഷ്ടമായതിന്റെ ...
യുജിസി നെറ്റ് ജൂൺ 2024 പരീക്ഷയുടെ പുതിയ തീയതികൾ പ്രഖ്യാപിച്ചു
യുജിസി നെറ്റ് ജൂണ്‍ പരീക്ഷയുടെ പുതുക്കിയ ഷെഡ്യൂള്‍ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രഖ്യാപിച്ചു. 2024 ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 4 വരെയുള്ള കാലയളവിൽ 83 വിഷയങ്ങളിലായി ...
വയനാട് ഉരുൾപൊട്ടൽ: വെള്ളാർമല സ്കൂൾ തകർന്നു, 49 കുട്ടികളെ കാണാതായി – മന്ത്രി വി ശിവൻകുട്ടി
വയനാട് ഉരുൾപൊട്ടലിൽ വെള്ളാർമല സ്കൂൾ പൂർണമായും തകർന്നതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ദുരന്തത്തിൽ 49 കുട്ടികളെ കാണാതായതായും മരിച്ചതായും മന്ത്രി വ്യക്തമാക്കി. മുണ്ടക്കൈയിലും ചൂരൽമലയിലുമായി രണ്ട് ...
കനത്ത മഴ: കേരളത്തിലെ 7 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്തെ കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ...
കനത്ത മഴ: കേരളത്തിലെ 7 ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
സംസ്ഥാനത്ത് കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ പ്രൊഫഷണല്‍ കോളജുകള്‍ ...
കേരളത്തിൽ കനത്ത മഴ: പത്ത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കേരളത്തിൽ കനത്ത മഴ തുടരുമെന്ന പ്രവചനത്തെ തുടർന്ന് പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, എറണാകുളം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ...
കേരളത്തിൽ കനത്ത മഴ: നാല് ജില്ലകളിൽ റെഡ് അലർട്ട്, ഏഴ് ജില്ലകളിൽ നാളെ അവധി
മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ...
കേരളത്തിൽ കനത്ത മഴ: 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കേരളത്തിൽ ഇന്ന് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. വടക്കൻ കേരളത്തിൽ മഴ കൂടുതൽ കനക്കുമെന്നാണ് പ്രവചനം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ...
കേരളത്തിൽ കനത്ത മഴ തുടരുന്നു; 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് നാളെയും ശക്തമായ മഴ തുടരും. വടക്കൻ കേരളത്തിൽ മഴ കൂടുതൽ കനക്കുമെന്നാണ് പ്രവചനം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ...
കനത്ത മഴ: കേരളത്തിലെ രണ്ട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; കാലാവസ്ഥാ മുന്നറിയിപ്പുകൾ തുടരുന്നു
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലെ രണ്ട് ജില്ലകളിൽ നാളെ (ജൂലൈ 31) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കാസർഗോഡ്, പത്തനംതിട്ട ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ...