Edoardo Bove

Edoardo Bove collapse

ഇറ്റാലിയൻ ഫുട്ബോൾ താരം കളത്തിൽ കുഴഞ്ഞുവീണു; ആശുപത്രിയിൽ

Anjana

ഇറ്റാലിയൻ ഫുട്ബോൾ ലീഗിൽ ഫ്ലൊറെന്റീനോ താരം എഡോർഡോ ബോവ് മത്സരത്തിനിടെ കുഴഞ്ഞുവീണു. ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന്റെ നില മെച്ചപ്പെട്ടുവരുന്നു. സംഭവത്തെ തുടർന്ന് മത്സരം റദ്ദാക്കി.