ED Arrest

Al Falah Group

അൽ ഫലാഹ് ഗ്രൂപ്പ് ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖി അറസ്റ്റിൽ

നിവ ലേഖകൻ

കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ട് അൽ ഫലാഹ് ഗ്രൂപ്പ് ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിയെ ഇഡി അറസ്റ്റ് ചെയ്തു. ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാല ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് വൈറ്റ് കോളർ സംഘങ്ങളുടെ ഗൂഢാലോചന നടത്തിയ പ്രധാന കേന്ദ്രങ്ങളിലൊന്നാണെന്ന് കണ്ടെത്തിയിരുന്നു. ജീവനക്കാരുടെ ഇ.പി.എഫ്.ഒ. അടയ്ക്കുന്നതിൽ പോലും ഗുരുതരമായ ചട്ടലംഘനങ്ങൾ നടത്തിയെന്നും ഇ.ഡി. കണ്ടെത്തി.

Kerala Loan App Fraud

ലോണ് ആപ്പ് തട്ടിപ്പ്: ഇഡിയുടെ അറസ്റ്റ്

നിവ ലേഖകൻ

കേരളത്തിലെ ലോണ് ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി നാല് പേരെ അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശികളായ നാല് പേര്ക്കെതിരെയാണ് അറസ്റ്റ്. 1600 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകള് കണ്ടെത്തി.