തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് ഷാരോൺ നൽകിയ മരണമൊഴിയെക്കുറിച്ച് പിതാവ് ജയരാജ് കോടതിയിൽ മൊഴി നൽകി. ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകിയതായി ഷാരോൺ വെളിപ്പെടുത്തിയതായി പിതാവ് സാക്ഷ്യപ്പെടുത്തി. കേസിൽ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും കൂട്ടുപ്രതികളാണെന്ന് ആരോപണം.