Drug Testing

drug testing film sets

സിനിമാ സെറ്റുകളിൽ ലഹരി പരിശോധന വ്യാപിപ്പിക്കും: കൊച്ചി പോലീസ് കമ്മീഷണർ

നിവ ലേഖകൻ

കൊച്ചിയിലെ സിനിമാ സെറ്റുകളിൽ ലഹരിമരുന്ന് പരിശോധന വ്യാപിപ്പിക്കുമെന്ന് കൊച്ചി പോലീസ് കമ്മീഷണർ. ലഹരിമരുന്ന് കേസുകളിൽ സിനിമാ പ്രവർത്തകർ ഉൾപ്പെട്ട സാഹചര്യത്തിലാണ് നടപടി. എക്സൈസ്, എൻസിബി അടക്കമുള്ള ഏജൻസികളുമായി സഹകരിച്ചാകും പരിശോധന.