Drug Sales

Drug sales

പൊലീസിനെ വെട്ടിക്കാൻ ലഹരിസംഘങ്ങൾ; കഞ്ചാവ് മിഠായികളും വ്യാപകം

നിവ ലേഖകൻ

ലഹരിവിൽപനയ്ക്കായി ലഹരിസംഘങ്ങൾ ഇന്റർനെറ്റ് സാധ്യതകൾ ഉപയോഗിക്കുന്നു. വിപിഎൻ ആപ്പുകൾ ഉപയോഗിച്ചാണ് ഇവരുടെ പുതിയ കച്ചവടം തകൃതിയായി നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് മിഠായികൾ സ്കൂൾ, കോളേജ് പരിസരങ്ങളിൽ വിതരണം ചെയ്യുന്നു.

Drug Sales Murder

തൂത്തുക്കുടിയില് കഞ്ചാവ് വില്പന ചോദ്യം ചെയ്ത സഹോദരങ്ങളെ കൊലപ്പെടുത്തി കുഴിച്ചുമൂടി

നിവ ലേഖകൻ

തൂത്തുക്കുടിയില് കഞ്ചാവ് വില്പന ചോദ്യം ചെയ്തതിന് സഹോദരങ്ങളെ ഗുണ്ടാസംഘം കൊലപ്പെടുത്തി. മൃതദേഹം വനപ്രദേശത്ത് കുഴിച്ചുമൂടി. സംഭവത്തില് മൂന്നു പേര് പിടിയിലായി, ഒളിവില്പോയ രണ്ടുപേര്ക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

dark web drug sales

ഡാർക്ക് വെബ് മയക്കുമരുന്ന് കച്ചവടം: മുഖ്യകണ്ണി എഡിസൺ പിടിയിൽ

നിവ ലേഖകൻ

ഡാർക്ക് വെബ് മയക്കുമരുന്ന് വിൽപന ശൃംഖലയിലെ പ്രധാനിയായ എഡിസൺ അറസ്റ്റിലായി. എൻസിബി ആറ് മാസത്തോളം നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇയാൾ പിടിയിലായത്. ഇയാളുടെ ഡിജിറ്റൽ അക്കൗണ്ടുകളിൽ 70 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറൻസി കണ്ടെത്തിയിട്ടുണ്ട്.

Drug Sales Attack

ലഹരി വിവരം നൽകിയ യുവാവിന്റെ വീടിന് നേരെ ആക്രമണം

നിവ ലേഖകൻ

കാസർഗോഡ് മാസ്തിക്കുണ്ട് ലഹരിമരുന്ന് വിൽപ്പനയെക്കുറിച്ച് പോലീസിന് വിവരം നൽകിയ യുവാവിന്റെ വീടിന് നേരെ ആക്രമണം. ലഹരിക്കേസ് പ്രതിയും സഹോദരനും ചേർന്നാണ് ആക്രമണം നടത്തിയത്. സിനാനും മാതാവിനും പരിക്കേറ്റു.