Drone Threat

Trivandrum Airport

തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണ ഭീഷണി

Anjana

തിരുവനന്തപുരം വിമാനത്താവളത്തിന് ഡ്രോൺ ആക്രമണ ഭീഷണി അടങ്ങിയ ഇമെയിൽ ലഭിച്ചു. അധികൃതർ സുരക്ഷാ നടപടികൾ ശക്തമാക്കി. പൊലീസ് അന്വേഷണം ആരംഭിച്ചു.