Dr. Pushpa

ആലപ്പുഴ കടപ്പുറം ആശുപത്രി ഡോക്ടർക്കെതിരെ പുതിയ പരാതി; കുഞ്ഞിന്റെ കൈ തളർന്നു
നിവ ലേഖകൻ
ആലപ്പുഴ കടപ്പുറം വനിത-ശിശു ആശുപത്രിയിലെ ഡോക്ടർ പുഷ്പയ്ക്കെതിരെ പുതിയ പരാതി ഉയർന്നു. വാക്വം ഡെലിവറിക്കിടയിൽ കുഞ്ഞിന്റെ കൈ തളർന്നുപോയതായാണ് ആരോപണം. ഇതേ ഡോക്ടറുടെ ചികിത്സയിൽ മറ്റൊരു കുഞ്ഞിന്റെ കൈയ്ക്കും സമാന പ്രശ്നം ഉണ്ടായതായി നേരത്തെ പരാതി ഉയർന്നിരുന്നു.

ആലപ്പുഴ ആശുപത്രി വിവാദം: ഡോ. പുഷ്പയ്ക്കെതിരെ കൂടുതൽ ആരോപണങ്ങൾ
നിവ ലേഖകൻ
ആലപ്പുഴയിലെ വനിതാ ശിശു ആശുപത്രിയിൽ വൈകല്യത്തോടെ കുട്ടി ജനിച്ച സംഭവത്തിൽ ഡോ. പുഷ്പയ്ക്കെതിരെ പുതിയ ആരോപണങ്ങൾ. പ്രസവത്തിനിടെ കുഞ്ഞിന് പരുക്കേറ്റതായി സൂപ്രണ്ട് സമ്മതിക്കുന്ന ശബ്ദരേഖ പുറത്തുവന്നു. ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു.