Dowry Deaths

Dowry Abuse in Kerala

മലപ്പുറത്ത് രണ്ട് നവവധുക്കളുടെ ആത്മഹത്യ: ഭർത്താക്കന്മാർ അറസ്റ്റിൽ

Anjana

മലപ്പുറത്ത് രണ്ട് യുവതികൾ ഭർത്തൃവീട്ടുകാരുടെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തു. സ്ത്രീധനം പോരായെന്നും സൗന്ദര്യം കുറവാണെന്നും പറഞ്ഞുള്ള പീഡനമായിരുന്നു. രണ്ട് കേസുകളിലും ഭർത്താക്കന്മാർ അറസ്റ്റിലായി.