Disaster victims

Mundakkai-Chooralmala rehabilitation

മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്ക് രണ്ട് ടൗണ്‍ഷിപ്പുകള്‍; പുനരധിവാസ പദ്ധതി മന്ത്രിസഭയില്‍

Anjana

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി രണ്ട് ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കല്‍പ്പറ്റയിലും മേപ്പാടി നെടമ്പാലയിലുമായി നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പുകള്‍ക്ക് 750 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. പദ്ധതിക്ക് അടുത്ത വ്യാഴാഴ്ച മന്ത്രിസഭ അംഗീകാരം നല്‍കും.

Mundakkai-Chooralmala rehabilitation list

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: പുനരധിവാസ കരട് പട്ടികയിലെ അപാകതകള്‍ക്കെതിരെ ദുരിതബാധിതര്‍

Anjana

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പുനരധിവാസ കരട് പട്ടികയില്‍ ഗുരുതരമായ അപാകതകള്‍ കണ്ടെത്തി. പേരുകള്‍ ആവര്‍ത്തിച്ചും അര്‍ഹരെ ഒഴിവാക്കിയും തയാറാക്കിയ പട്ടികയ്ക്കെതിരെ ദുരിതബാധിതര്‍ പരാതി നല്‍കും. അപാകതകള്‍ പരിഹരിച്ച് കൃത്യമായ അന്തിമ പട്ടിക തയാറാക്കണമെന്ന് ആവശ്യപ്പെട്ടു.