മധ്യപ്രദേശിലെ ഡിന്‍ഡോരി ജില്ലയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് വെടിയേറ്റ് മരിച്ച ഭര്‍ത്താവിന്റെ രക്തം തുടയ്ക്കാന്‍ ഗര്‍ഭിണിയായ ഭാര്യയെ നിര്‍ബന്ധിച്ചതായി ആരോപണം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആശുപത്രി അധികൃതര്‍ വിശദീകരണം നല്‍കി.