delhi

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി കൂട്ട ബലാത്സംഗം; കേസെടുക്കാതെ പോലീസ്
ഡൽഹിയിൽ ലിഫ്റ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്തതിന് ശേഷം യുവതിയെ കാറിൽ കയറ്റി കൂട്ടബലാൽസംഗം ചെയ്തു. ഉത്തർപ്രദേശിൽ നിന്നും മടങ്ങിയ 29കാരിയായ യുവതി ബിജ്നോർ നഗരത്തിലെ ബസ്റ്റോപ്പിൽ വച്ചാണ് ...

ഡൽഹിയിൽ സി.ബി.ഐ ആസ്ഥാനത്ത് തീപിടിത്തം.
വൈദ്യുതി തകരാറുമൂലം ഡൽഹിയിൽ ലോധി റോഡിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) ആസ്ഥാനത്ത് തീപിടിത്തമുണ്ടായി. ബേസ്മെന്റ് ഏരിയയിലുണ്ടായ തീപിടിത്തം ഒരുമണിക്കൂറിനകം അഗ്നിശമന സേനയുടെ എട്ട് യൂണിറ്റ് ...

ഡൽഹിയിൽ സ്ത്രീകൾ സുരക്ഷിതരല്ല; ക്രൈം റെക്കോർഡ് ബ്യൂറോ
രാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോ കണക്കുകൾ വെളിപ്പെടുത്തുന്നു. കഴിഞ്ഞ വർഷങ്ങളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചതായാണ് കണ്ടെത്തൽ. ഡൽഹിയിൽ 2019-20 വർഷത്തിൽ കോവിഡ് ...

ദില്ലിയിൽ മാധ്യമസ്ഥാപനങ്ങളിൽ റെയ്ഡുമായി ആദായനികുതി വകുപ്പ്.
ഡൽഹിയിലെ ഓൺലൈൻ മാധ്യമസ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി ആദായനികുതി വകുപ്പ്. ന്യൂസ് ക്ലിക്ക്, ന്യൂസ് ലോൺഡ്രി തുടങ്ങിയ ഓൺലൈൻ മാധ്യമസ്ഥാപനങ്ങളിലാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ന്യൂസ്ക്ലിക്കിന്റെ ഓഫീസിൽ ...

ഭക്ഷണം നല്കാന് വൈകി; ഹോട്ടല് ഉടമയെ ഡെലിവറി ബോയ് വെടിവെച്ചു കൊന്നു
ഓര്ഡര് ചെയ്ത ഭക്ഷണം നല്കാന് വൈകിയതിനെ തുടർന്ന് ഡെലിവറി ബോയ് ഹോട്ടല് ഉടമയെ വെടിവെച്ചു കൊന്നു. ഡല്ഹിയിലാണ് സംഭവം നടന്നത്. ഗ്രെറ്റര് നോയിഡ മിത്ര സൊസൈറ്റിയിലെ ഹോട്ടല് ...

ഡൽഹിയിൽ സെപ്റ്റംബർ മുതൽ സ്കൂളുകൾ തുറക്കുന്നു.
ഡൽഹിയിൽ കോവിഡ് വ്യാപനതോത് കുറഞ്ഞ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാൻ ഒരുങ്ങുകയാണ് ഡൽഹി സർക്കാർ. സെപ്റ്റംബർ ഒന്നു മുതൽ ക്ലാസുകൾ ഘട്ടംഘട്ടമായി തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഒൻപത് മുതൽ ...

രണ്ടുവയസ്സുകാരനെ കഴുത്ത് ഞെരിച്ചു കൊന്ന് ഓവുചാലിൽ തള്ളി; ബന്ധുക്കൾ അറസ്റ്റിൽ.
ഡൽഹിയിൽ രണ്ടു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ രഘുബി നഗർ ചേരി സ്വദേശികളായ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. തെരുവിൽ ഭിക്ഷാടനം ...

രാജ്യസുരക്ഷയ്ക്ക് ഭീഷണിയെങ്കിൽ ആരെയും അറസ്റ്റ് ചെയ്യാനുള്ള അധികാരം ഡൽഹി പോലീസിന് ലഭിച്ചു.
ഡൽഹി: രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് സംശയം തോന്നിയാൽ ആരെയും അറസ്റ്റ് ചെയ്യാനുള്ള അധികാരം ഡൽഹി പോലീസിന് ലഭിച്ചു. ഡൽഹി പോലീസ് കമ്മീഷണർ ബാലാജി ശ്രീവാസ്തവയ്ക്കാണ് ജൂലൈ 19 മുതൽ ...

പെഗാസസ് ഫോൺചോർത്തൽ വെളിപ്പെടുത്തിയ ‘ദി വയറിന്റെ’ ഓഫീസിൽ പോലീസ് പരിശോധന നടത്തി.
പെഗാസസ് ഫോൺ ചോർത്തൽ വെളിപ്പെടുത്തിയ ദേശീയ മാധ്യമമായ ‘ദി വയറിന്റെ’ ഓഫീസിൽ ഡൽഹി പോലീസ് പരിശോധന നടത്തി. ‘ദി വയർ’ എന്ന പ്രമുഖ വെബ് മാധ്യമത്തിന്റെ സ്ഥാപക ...