delhi

സിപിഐഎമ്മിന്റെ നിർണായക കേന്ദ്രകമ്മറ്റി യോഗം ഡൽഹിയിൽ
സിപിഐഎമ്മിന്റെ നിർണായക കേന്ദ്രകമ്മറ്റി യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കുകയാണ്. മൂന്നു ദിവസം നീളുന്ന ഈ യോഗത്തിന്റെ പ്രധാന അജണ്ട ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനമാണ്. കഴിഞ്ഞ പോളിറ്റ് ബ്യൂറോ ...

ഡൽഹിയിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ ലാത്തിച്ചാർജ്; രാഹുൽ മാങ്കൂട്ടത്തിലിന് പരുക്ക്
യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധത്തിനിടെ പൊലീസ് നടപടിയിൽ രാഹുൽ മാങ്കൂട്ടത്തിലിന് പരുക്ക്. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിലെ ജന്തർമന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് സംഭവം. പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച ...

മദ്യനയ അഴിമതി: അരവിന്ദ് കെജ്രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു
മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്രിവാളിനെ സി. ബി. ഐ അറസ്റ്റ് ചെയ്തു. തിഹാർ ജയിലിൽ നിന്നാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. സുപ്രീംകോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ ...

നവജാത ശിശുവിനെ ചുമരിലെറിഞ്ഞ് കൊന്നു ; പിതാവ് അറസ്റ്റിൽ.
ന്യൂഡൽഹി: ഡൽഹിയിൽ നവജാത ശിശുവിനെ ചുമരിലെറിഞ്ഞ് കൊന്ന സംഭവത്തിൽ 26 വയസ്സുകാരനായ പിതാവ് അറസ്റ്റിൽ.മദ്യപിച്ച് വീട്ടിലെത്തി ഭാര്യയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടെ യുവാവ് ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ...

ദില്ലിയില് 42 കോടിയുടെ സ്വര്ണക്കടത്ത് പിടികൂടി
ദില്ലിയിലെ ഗുരുഗ്രാമില് നടത്തിയ സ്വർണ്ണവേട്ടയിൽ 42 കോടി വിലവരുന്ന 85 കിലോ സ്വര്ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്സ് പിടികൂടി. ദില്ലി ഛത്താര്പുര്, ഗുഡ്ഗാവ് ജില്ലകളിലായി അധികൃതര് ...

ഡൽഹിയിൽ 5277 ഡെങ്കിപ്പനി രോഗബാധിതർ ; 9 മരണം.
അന്തരീക്ഷ മലിനികരണത്തിന് പുറമെ ഡൽഹിയിൽ ഡെങ്കിപനിയും പടരുന്നു. ഡൽഹിലെ ഡങ്കിപ്പനി ബാധിതരുടെ എണ്ണം വർധിച്ച് അയ്യായിരത്തിനു മുകളിലായി. നിലവിൽ ഡൽഹിയിൽ 5277 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.ഒൻപത് മരണം ...

ദില്ലിയിൽ അന്തരീക്ഷ മലിനീകരണം ; കര്ശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ദില്ലി സര്ക്കാര്.
അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ദില്ലിയിൽ കര്ശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ദില്ലി സർക്കാർ. സ്കൂളുകൾ ഒരാഴ്ചത്തേക്ക് അടച്ചിടുകയും എല്ലാ സര്ക്കാര് ഓഫീസുകളുടെയും പ്രവര്ത്തനം വര്ക് ഫ്രം ...

ദീപാവലി ആഘോഷം ; ഡല്ഹിയില് ഉയർന്നതോതിൽ വായുമലിനീകരണം.
ദീപാവലി ആഘോഷങ്ങളെ തുടർന്ന് ഡല്ഹിയില് വായുമലിനീകരണം അപകടകരമായ നിലയില്. മലിനീകരണ തോത് മണിക്കൂറുകൾ കൊണ്ടുയർന്ന് ഗുണനിലവാര സൂചിക ഗുരുതര സ്ഥിതിയായ 600 നു മുകളിലെത്തിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ ...

വനിതാ കർഷകരുടെ മേൽ ട്രക്ക് പാഞ്ഞുകയറി ; 3 പേർ മരിച്ചു.
കർഷക സമരം നടക്കുന്ന ഡൽഹി – ഹരിയാന അതിർത്തിയിൽ സ്ത്രീകൾക്ക് നേരെ ട്രക്ക് പാഞ്ഞുകയറി. സംഭവത്തിൽ മൂന്നു കർഷക സ്ത്രീകൾ കൊല്ലപ്പെട്ടു. ഓട്ടോ റിക്ഷാ കാത്ത് ഡിവൈഡറിൽ ...

വീടിന് തീപിടിച്ചു ; കുടുംബത്തിലെ 4 പേര് മരിച്ചു.
ദില്ലിയിലെ ഓള്ഡ് സീമാപുരിയിലെ വീടിന് തീപിടിച്ച സംഭവത്തിൽ കുടുംബത്തിലെ നാല് പേര് മരിച്ചു. ചൊവ്വാഴ്ച പുലര്ച്ചെ നാല് മണിയോടെയായിരുന്നു സംഭവം.ഉടന് തന്നെ ഫയര്ഫോഴ്സ് സംഭവ സ്ഥലത്തെത്തി തീയണച്ചെങ്കിലും ...

ഇന്ധനം നിറയ്ക്കാൻ പുക സർട്ടിഫിക്കറ്റ്.
ശൈത്യകാലത്തിന് മുന്നോടിയായി ഡൽഹിയിലെ വായു മലിനീകരണം കുറയ്ക്കാൻ പുതിയ നടപടിയുമായി ഡൽഹി ഗതാഗതവകുപ്പ്. പെട്രോൾ പമ്പിൽ എത്തുന്ന എല്ലാ വാഹനങ്ങൾക്കും പുകപരിശോധന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് പുതിയ നടപടി.പരിശോധിച്ചില്ലെങ്കിൽ ...

ഡല്ഹി മണ്ടോളി ജയിൽ ; 25 തടവുകാര് പരുക്കേറ്റ നിലയില്.
ഡല്ഹി മണ്ടോളി ജയിലിലെ 25 തടവുകാര് പരുക്കേറ്റ നിലയില്. സെല്ലില് നിന്ന് പുറത്തിറങ്ങാന് അനുവദിക്കാത്തതുമൂലം തടവുകാര് സ്വയം പരുക്കേല്പ്പിച്ചതാണെന്ന് ജയിലധികൃതർ പറയുന്നു. ഇന്നലെ വൈകീട്ട് അഞ്ചരയോടെ രണ്ട് ...