Delhi Fire

ഡൽഹിയിലെ ചേരിയിൽ തീപിടുത്തം: രണ്ട് കുട്ടികൾ മരിച്ചു
നിവ ലേഖകൻ
ഡൽഹിയിലെ രോഹിണി സെക്ടർ 17 ലെ ചേരിയിൽ വൻ തീപിടുത്തം. രണ്ട് കുട്ടികൾ മരിച്ചു, 400 ലധികം കുടിലുകൾ കത്തിനശിച്ചു. അപകടകാരണം ഇനിയും വ്യക്തമല്ല.

ഡൽഹിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടുത്തം; ഒരാൾ മരിച്ചു, രണ്ട് അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്ക്
നിവ ലേഖകൻ
ഡൽഹിയിലെ മോതിയ ഖാൻ പ്രദേശത്ത് ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചു. എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായത്. രണ്ട് അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റു.