Death

ക്യാമറാമാനെ രക്ഷിക്കാൻ ശ്രമിക്കവെ റഷ്യൻ മന്ത്രിക്ക് ദാരുണാന്ത്യം.
നോറിൽസ്ക് എന്ന റഷ്യൻ പട്ടണത്തിലാണ് ക്യാമറാമാനെ രക്ഷിക്കുന്നതിനിടെ റഷ്യൻ മന്ത്രി മലഞ്ചെരുവിൽ നിന്നും വീണു മരിച്ചത്. റഷ്യയിലെ അത്യാഹിത വകുപ്പ് മന്ത്രി യെവ്ഗനി സിനിചെവാണ് (55) മരണപ്പെട്ടത്. ...

നടന് രജത് ബേഡിയുടെ കാറിടിച്ച യുവാവ് മരിച്ചു.
മുംബൈ : നടൻ രജത് ബേഡിയുടെ കാറിടിച്ച യുവാവ് മരിച്ചു. മുംബൈ സ്വദേശിയായ രാജേഷ് ദൂതാണ് മരണപ്പെട്ടത്. ബുധനാഴ്ച പുലർച്ച അന്ധേരിക്കടുത്തായിരുന്നു അപകടം സംഭവിച്ചത്. മുംബൈ കൂപ്പർ ...

നിപ്പ വൈറസ്; കോഴിക്കോട് 12 വയസ്സുകാരൻ മരിച്ചു.
കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. നിപ്പ ബാധിച്ച് കോഴിക്കോട് 12 വയസ്സുകാരൻ മരിച്ചു. സെപ്റ്റംബർ ഒന്നാം തീയതിയാണ് രോഗലക്ഷണങ്ങളോടെ ...

റിങ്ങിൽ വച്ച് തലയ്ക്കടിയേറ്റു 18 കാരിയായ ബോക്സർക്ക് ദാരുണാന്ത്യം
തലയ്ക്ക് അടിയേറ്റ പതിനെട്ടുകാരിയായ ബോക്സർ ജാനറ്റ് സക്കരിയാസ് സപാറ്റയ്ക്ക് ദാരുണാന്ത്യം. കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന പ്രൊഫഷണൽ ബോക്സിങ് പോരാട്ടത്തിനിടെ റിങ്ങിൽ അടിയേറ്റ് ആശുപത്രിയിലായിരുന്ന മെക്സിക്കൻ താരം ...

കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയുടെ അമ്മ മരിച്ച നിലയില്.
കോഴിക്കോട് : ചേവായൂരിൽ ബസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയുടെ അമ്മയെ ഇന്ന് രാവിലെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 3 ദിവസത്തെ പഴക്കമാണുള്ളത്. പുഴുവരിച്ച നിലയിലായിരുന്നു ...

ബോളിവുഡ് നടൻ സിദ്ധാര്ഥ് ശുക്ല അന്തരിച്ചു
ബോളിവുഡ് നടൻ സിദ്ധാർഥ് ശുക്ല അന്തരിച്ചു. 40 വയസ്സായിരുന്നു. മുംബൈയിലെ വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ താരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാകാം മരണ കാരണമെന്നാണ് സൂചന. ...

മത്സ്യബന്ധനത്തിന് കായംകുളത്ത് നിന്നും പോയ വള്ളം മുങ്ങി; 4 മരണം.
മത്സ്യബന്ധനത്തിനായി ആലപ്പുഴ കായംകുളത്ത് നിന്നും പോയ ഓംകാരം എന്ന വള്ളം മുങ്ങി 4 പേർ മരണപ്പെട്ടു. വലിയഴീക്കലില് നിന്നും പോയ സുനില് ദത്ത്, സുദേവന്, തങ്കപ്പന്, ശ്രീകുമാര് ...

പാലായിൽ ഗർഭിണിയുടെ മരണം; വാക്സീനെടുത്തതാവാം കാരണമെന്ന് സ്വകാര്യ ആശുപത്രി.
ഗർഭിണിയുടെ മരണത്തിനു പിന്നിൽ വാക്സിനെടുത്തതാവാം കാരണമെന്ന് പാലായിലെ സ്വകാര്യ ആശുപത്രിയുടെ മരണ റിപ്പോർട്ട്. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമാ മാത്യുവാണ് മരണപ്പെട്ടത്. ആശുപത്രിയുടെ റിപ്പോർട്ടിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടായിരുന്നതായും ...

ചെങ്ങന്നൂരിലെ ആഞ്ഞിലച്ചുവട്ടിൽ വാഹനാപകടം; 3 മരണം.
ചെങ്ങന്നൂരിലെ ആഞ്ഞിലച്ചുവട്ടിൽ ഇന്നലെനടന്ന വാഹനാപകടത്തിൽ 3 മരണം. ആലപ്പുഴ സ്വദേശികളായ ഗോപൻ,ബാലു,അനീഷ് തുടങ്ങിയവരാണ് മരിണപ്പെട്ടത്. ഇവര് സഞ്ചരിച്ചിരുന്ന ബൈക്ക് അമിത വേഗതയിലായിരുന്നു. തുടർന്ന് നിയന്ത്രണം തെറ്റിയ ബൈക്ക് ...

കനത്ത മഴ: മുംബൈയിൽ രണ്ടിടത്ത് മണ്ണിടിച്ചിൽ, 14 മരണം.
കനത്ത മഴയെ തുടർന്ന് മുംബൈയിൽ രണ്ടിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ 14 മരണം. മുംബൈ ചെമ്പൂരിലെ അപകടത്തിൽ 11 പേർ മരിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇവിടെ ...