Death

മൈനാഗപ്പള്ളിയിൽ യുവതിയുടെ ദുരൂഹ മരണം: ഭർത്താവ് അറസ്റ്റിൽ
മൈനാഗപ്പള്ളിയിൽ യുവതിയെ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് രാജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

പാലക്കാട് സ്വദേശി ഖത്തറില് മരിച്ചു; മൃതദേഹം ഇന്ന് കൊച്ചിയിലെത്തിക്കും
പാലക്കാട് സ്വദേശിയായ മുഹമ്മദ് ഖത്തറില് മരണമടഞ്ഞു. 51 വയസ്സുകാരനായ അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് വൈകിട്ട് കൊച്ചിയിലേക്ക് കൊണ്ടുവരും. കെ എം സി സി ഖത്തര് അല് ഇഹ്സാന് മയ്യിത്ത് പരിപാലന കമ്മിറ്റി നിയമനടപടികള് പൂര്ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കുന്നതായി അറിയിച്ചു.

ദുബായില് മരിച്ച വയനാട് സ്വദേശിനിയുടെ ബന്ധുക്കളെ കണ്ടെത്താന് അധികൃതരുടെ ശ്രമം
ദുബായില് മരണപ്പെട്ട വയനാട് സ്വദേശിനിയായ അനീഷയുടെ (27) ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. പ്രവാസി സംഘടനകളും പൊലീസും സഹായം തേടിയിരിക്കുകയാണ്. ബന്ധുക്കളോ പരിചയക്കാരോ 0507772146 എന്ന നമ്പറില് ബന്ധപ്പെടണമെന്ന് അധികൃതര് അറിയിച്ചു.

കുവൈത്തിൽ നിന്നുള്ള യാത്രയ്ക്കിടെ പ്രവാസി മരിച്ചു
റാന്നി സ്വദേശിയായ ചാക്കോ തോമസ് (55) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.

നിയന്ത്രണംവിട്ട ടിപെര് ലോറി മതിലിൽ ഇടിച്ച് അപകടം ; രണ്ടുപേർ മരിച്ചു.
കണ്ണൂര് : മട്ടന്നൂരില് ടിപെര് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു രണ്ടുപേർ മരിച്ചു.വാഹനത്തിൽ ഉണ്ടായിരുന്ന ലോറി ഡ്രൈവറും ലോഡിങ് തൊഴിലാളിയുമാണ് മരണപ്പെട്ടത്. ഇന്ന് പുലര്ച്ചെ നാലരയോടെ മട്ടന്നൂര് ...

ബഹ്റൈനിലെ വാഹനാപകടത്തിൽ മൂന്ന് മരണം ; ഒരാള്ക്ക് പരിക്ക്.
മനാമ: ബഹ്റൈനിലെ വാഹനാപകടത്തില് മൂന്ന് പേര് മരിച്ചു.ശൈഖ് ഖലീഫ ബിന് സല്മാന് ഹൈവേയിൽ ഹമദ് ടൌണിലേക്കുള്ള ദിശയിലായിരുന്നു കാർ അപകടം. സംഭവത്തിൽ ഒരാൾക്കു ഗുരുതരമായി പരിക്കേറ്റു. ഇയാളെ ...

ബീഹാറിലെ വിഷമദ്യ ദുരന്തം ; പത്ത് മരണം കൂടി റിപ്പോർട്ട് ചെയ്തു.
ബീഹാറിൽ വെസ്റ്റ് ചമ്പാരൻ, ഗോപാൽഗഞ്ച് എന്നീ ജില്ലകളിൽ ഉണ്ടായ വിഷമദ്യ ദുരന്തത്തിൽ പത്ത് പേർ മരിച്ചു. വെസ്റ്റ് ചമ്പാരനിൽ നിന്നും 6 മരണവും ഗോപാൽഗഞ്ചിൽ നാല് മരണവുമാണ് ...

ദീപാവലി ആഘോഷങ്ങൾക്കിടയിലെ തർക്കം ; അച്ഛനും മകനും ചേര്ന്ന് അയല്വാസിയെ കുത്തിക്കൊന്നു.
ബെംഗളൂരു : ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിലുണ്ടായ തർക്കത്തിനിടെ അയൽക്കാരൻ കുത്തേറ്റ് മരിച്ചു.കർണാടകയിലെ മംഗളൂരുവിലാണ് സംഭവം നടന്നത്.സംഭവത്തിൽ അയൽക്കാരനായ വിനായക കാമത്ത് ആണ് കൊല്ലപ്പെട്ടത്. ദീപാവാലി ...

പ്രഭാതസവാരിക്കിറങ്ങിയ ഗൃഹനാഥൻ മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത.
പ്രഭാത നടത്തത്തിന് ഇറങ്ങിയ ഗൃഹനാഥൻ മരിച്ച നിലയിൽ കണ്ടെത്തി.കൊലപാതകം ആണോ എന്ന് സംശയം. അദ്ദേഹത്തിൻറെ കഴുത്തിൽ കേബിൾ കൊണ്ട് ഇറുക്കിയ പാടുണ്ട് എന്നതിനാലും സജീവൻ സാധാരണ നടക്കാനിറങ്ങുന്ന ...

മാവോയിസ്റ്റ് നേതാവ് മരിച്ചതായി റിപ്പോർട്ട്
അക്കി രാജു ഹര ഗോപാൽ എന്ന രാമകൃഷ്ണ ഛത്തീസ്ഗഡ് ബസ്തറിലെ വനമേഖലയിൽ വച്ച് മരിച്ചതായി റിപ്പോർട്ട്. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗമായി ആർ കെ എന്നും ...

പ്രണയം നിരസിച്ച പതിനാലുകാരിയെ കുത്തിക്കൊന്നു ; അന്വേഷണം ആരംഭിച്ചു.
മുംബൈ : പുണെ ബിബ്വേവാദിയിൽ പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് ഏട്ടാം ക്ലാസുകാരിയെ ഇരുപത്തിരണ്ടുകാരൻ നടുറോഡിൽ കുത്തിക്കൊന്നു. ഇന്നലെ വൈകിട്ട് കബഡി ക്ലാസിന് പോകവെയാണ് 14 വയസുകാരിയായ ക്ഷിതിജയെ ...

ചെവി മുറിച്ചെടുത്ത് സ്വര്ണം കവര്ന്നു; ആക്രമണത്തിനിരയായ വയോധിക മരിച്ചു.
കവർച്ചയ്ക്കിടെ ആക്രമണത്തിനിരയായ വാരം എളയാവൂരിലെ വയോധികയായ കെ.പി. ആയിഷ ചികിത്സയിലിരിക്കെ ബുധനാഴ്ച കൊല്ലപ്പെട്ടു. ദിവസങ്ങൾക്ക് മുൻപ് കവർച്ചാസംഘത്തിന്റെ ആക്രമണത്തെ തുടർന്ന് ആയിഷയ്ക്ക് അതീവഗുരുതരമായ പരിക്കേൽക്കുകയും തുടർന്ന് ഇവരെ ...