Headlines

PV Anwar police protection
Politics

പി.വി അന്‍വര്‍ എംഎല്‍എ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു; ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം

പി.വി അന്‍വര്‍ എംഎല്‍എ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നല്‍കി. തന്നെ കൊലപ്പെടുത്താനും കുടുംബാംഗങ്ങളെ അപായപ്പെടുത്താനും സാധ്യതയുണ്ടെന്ന് കത്തില്‍ പറയുന്നു. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതിയില്‍ ഡിജിപിക്ക് തെളിവുകള്‍ കൈമാറിയതായി അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

Kangana Ranaut death threats
Crime News, Entertainment, Politics

‘എമർജൻസി’ ട്രെയിലറിന് പിന്നാലെ കങ്കണ റണാവത്തിന് വധഭീഷണി; പൊലീസ് സഹായം തേടി

ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിന് ‘എമർജൻസി’ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയതിനു പിന്നാലെ വധഭീഷണി. സിഖ് വിഘടനവാദ ഗ്രൂപ്പുകളിൽ നിന്നാണ് ഭീഷണി ഉയർന്നത്. ഇതിനെ തുടർന്ന് കങ്കണ പൊലീസ് സഹായം തേടി.