Death Threat

Bajrang Punia death threat

കോൺഗ്രസിൽ ചേർന്ന ഗുസ്തി താരം ബജ്റംഗ് പുണിയയ്ക്ക് വധഭീഷണി; പരാതി നൽകി

നിവ ലേഖകൻ

കോൺഗ്രസിൽ ചേർന്ന ഗുസ്തി താരം ബജ്റംഗ് പുണിയയ്ക്ക് വധഭീഷണി ലഭിച്ചു. വിദേശ നമ്പറിൽ നിന്ന് വാട്സ് ആപ്പിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. ബാൽഗഢ് പോലീസ് സ്റ്റേഷനിൽ പുണിയ പരാതി നൽകി.