Darbhanga

Bihar police attack

ബിഹാറില്‍ പൊലീസിനെതിരെ അതിക്രമം; സ്ത്രീധന കേസ് പ്രതിയുടെ അറസ്റ്റിനെത്തിയപ്പോള്‍ സംഘര്‍ഷം

Anjana

ബിഹാറിലെ ദര്‍ഭാംഗയില്‍ സ്ത്രീധന കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് നേരെ അതിക്രമം. രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഒരു കോണ്‍സ്റ്റബിളിനും പരിക്കേറ്റു. പ്രതിയെയും അഞ്ച് പേരെയും അറസ്റ്റ് ചെയ്തു.