Dalit Woman Death

Ayodhya Dalit Death

അയോധ്യയിൽ ദളിത് യുവതി മരിച്ച നിലയിൽ; വ്യാപക പ്രതിഷേധം

Anjana

അയോധ്യയിൽ 22കാരിയായ ദളിത് യുവതി മരിച്ച നിലയിൽ കണ്ടെത്തി. കുടുംബം ബലാത്സംഗത്തിന് ശേഷം കൊലപാതകമെന്ന് ആരോപിക്കുന്നു. സമാജ്വാദി പാർട്ടി എംപി അവധേഷ് പ്രസാദ് പ്രതിഷേധവുമായി രംഗത്തെത്തി.