Customs Officer Death

Kakkanad Customs Deaths

കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ മൂന്ന് മൃതദേഹങ്ങള്‍: ദുരൂഹത

Anjana

കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ കസ്റ്റംസ് കമ്മിഷണര്‍ മനീഷ് വിജയ്, അദ്ദേഹത്തിന്റെ അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മനീഷിന്റെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും അമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ട്. മൂന്ന് മൃതദേഹങ്ങളും അഴുകിയ നിലയിലാണ് കണ്ടെത്തിയത്.