Culpable homicide

Kannur school bus accident

കണ്ണൂര്‍ സ്കൂള്‍ ബസ് അപകടം: ഡ്രൈവര്‍ക്കെതിരെ കേസ്, യാന്ത്രിക തകരാര്‍ നിഷേധിച്ച് സ്കൂളും എംവിഡിയും

Anjana

കണ്ണൂര്‍ വളക്കൈയിലെ സ്കൂള്‍ ബസ് അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ബസിന് യാതൊരു തകരാറും ഉണ്ടായിരുന്നില്ലെന്ന് സ്കൂള്‍ അധികൃതരും മോട്ടോര്‍ വാഹന വകുപ്പും വ്യക്തമാക്കി. മരിച്ച വിദ്യാര്‍ഥിനിയുടെ പോസ്റ്റ്മോര്‍ട്ടവും സംസ്കാരവും ഇന്ന് നടക്കും.