പെരുമ്പാവൂരിൽ കേന്ദ്രീകരിച്ച് നടന്ന സിഎസ്ആർ ഫണ്ട് തട്ടിപ്പിൽ 1000 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പൊലീസ്. കോൺഗ്രസ്സ് നേതാക്കളുടെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്. കേസിലെ പ്രതി അനന്തു കൃഷ്ണന്റെ കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും.